Houseboat Rules
Houseboats Rules
> ചെരുപ്പുകൾ ഫ്രണ്ട് ഏരിയായിൽ ഒതുക്കിവെക്കുക. റൂമിലേക്കോ, പാസ്സേജിലേക്കോ ഇട്ടുകൊണ്ട് നടക്കരുത്.
> പ്ലാസ്റ്റിക്, കുപ്പി, മറ്റുള്ള എല്ലാ വസ്തുക്കളും പുറത്തേയ്ക്ക് വലിച്ചെറിയാതെ കൃത്യമായി വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.
> ബോട്ടിലെ ഒരു വസ്തുക്കളും നശിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്, അങ്ങനെ വന്നാൽ അതിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതാണ്.
> നിങ്ങളുടെ സുരക്ഷയെക്കരുതി ബോട്ട് സ്റ്റാഫിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കുക.
ബോട്ടിന്റെ സുരക്ഷാവേലി മറികടന്ന് ബോട്ടിന്റെ സൈഡിൽ ഇറങ്ങി ഇരിക്കുകയോ, വെള്ളത്തിൽ ചാടുകയോ ചെയ്യരുത്.
പുകവലി മദ്യപാനം മുതലായവ ബോട്ടിൽ അനുവദിക്കുന്നതല്ല.
> ഡീലക്സ് ക്രൂയിസ് ഓവർനൈറ്റ് എ.സി ടൈം – 9.00PM to അടുത്ത ദിവസം 6AM
രാത്രി പത്ത് മണിയ്ക്ക് റൂമിൽ കയറണം. സ്റ്റാഫിന് കിടക്കാനുള്ളതാണ്.
> ഉച്ചത്തിലുള്ള തെറിപ്പാട്ട്, അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക. സ്റ്റാഫിനോട് സഹകരിക്കുക. അല്ലാതെ വന്നാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറുന്നതാണ്.
> ഗസ്റ്റിന്റെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുക. ചെക്കൗട്ട് ചെയ്യുമ്പോൾ അത് ഉറപ്പുവരുത്തുക. പിന്നീടുള്ള പരാതികൾ കമ്പനിക്ക് ഉത്തരാവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
> മുകളിൽ പറഞ്ഞ ഈ കാര്യങ്ങളെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കും ബോട്ടിന്റെയും ബോട്ട് സ്റ്റാഫിന്റെയും സുഗമമായ പ്രവർത്തനത്തിനും വേണ്ടിയാണ്. ദയവായി സഹകരിക്കുക.
> Keep your shoes in the front area. Do not walk in the room or the passage using it.
> Do not throw plastics, bottles, and other items outside, But properly dispose them in the waste bin
> Do not damage any items on the boat,if this happens, compensation will be charged.
> For your safety, fully cooperate with the instructions of the boat staff. Do not cross the safety fence of the boat and sit on the side of the boat, or jump into the water.
> Smoking, drinking, etc. are not allowed on the boat.
> Deluxe Cruise Overnight AC Time- 9.00PM to Next day 6AM
> You should enter the room by 10 pm. The staff has to sleep.
> Avoid loud noises and unnecessary conversations. Cooperate with the staff. Otherwise, the information will be forwarded to the nearest police station.
> The guest is responsible for keeping valuables in their possession. Ensure it at the time of checkout.
The company will not be responsible for any subsequent complaints.
> All the above mentioned things are for the safety of the passengers and the smooth functioning of the boat and the boat staff. Please cooperate.
Book With the Best Alleppey Houseboats for a Memorable Experience
Book now for a journey that promises to be unforgettable.
Book Your Stay Now
- +91 9656685898 | +91 9847524910 | +91 9048117669